Arya reveals about her secret jaan in bigg boss<br /><br />എന്റെ അച്ഛന്‍, (മരിച്ചിട്ട് ഒരു വര്‍ഷമായി എങ്കിലും കരഞ്ഞ് പോവും). പിന്നെ കുഞ്ഞിനെയാണ്, മൂന്നാമത്തെ വ്യക്തി എന്റെ ജാന്‍ ആണ്. എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്‌നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും.<br />